The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അരങ്ങ് താലൂക്ക് കലോത്സവം : കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കൾ

ചായ്യോത്ത് ഗവ: ഹയർ സെക്കന്റെ റിസ്കൂളിൽ രണ്ട് നാൾ നടന്ന വെഒളരിക്കുണ്ട് താലുക്ക് കുടുംബശ്രി അരങ്ങ് കലോത്സവത്തിൽ 159 പോയന്റ് നേടി കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കളായി 101 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. കലോത്സവം ഇ ചന്ദ്രശേഖരൻ എം എൽ എ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോ.ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം’ ലക്ഷ്മി അധ്യക്ഷയായി. ടി.പി. ശാന്ത .രജനി കൃഷ്ണൻ ഷൈ ജമ്മ ബെന്നി കെ.വി. അജിത് കുമാർ .സി.എച്ച്. അബ്ദുൾ നാസർ . പി.ധന്യ ഉമേശൻ വേളൂർ സൗദാമിനി വിജയൻ പാറക്കോൽ രാജൻ . പി.യു. ഷീല . സി.ബിജു എന്നിവർ സംസാരിച്ചു. കിനാനൂർ. കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി. സ്വാഗതവും സി.എച്ച്. ഇഖ്ബാൽ നന്ദിയും പറഞ്ഞു . സമാപന സമ്മേളനം ടി.കെ.രവി ഉൽഘാടനം ചെയ്തു. ടി.പി. ശാന്ത അധ്യക്ഷയായി.കെ. കൈരളി കെ.വി.ബാബു സി.ബിന്ദു.കെ.വി.നാരായണന കെ.ടി. ജിതിൻ എന്നിവർ സംസാരിച്ചു. ടി.കെ.രവി സമ്മാനദാനം നിർവ്വിച്ചു. കിനാനൂർ-കരിന്തളം സി ഡി എസ് ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും വൈസ് ചെയർ പേഴ്സൺ കെ.വി. സീന നന്ദിയും പറഞ്ഞു.

Read Previous

റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

Read Next

ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!