The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

നീലേശ്വരം: പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ആനിക്കീൽ കൃഷ്ണൻ നായർ. മക്കൾ: എ.പത്മനാഭൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നീലേശ്വരം താലൂക്കാശുപത്രി), സുലോചന (തായന്നൂർ), എ.വിജയൻ (സീനിയർ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കൾ: ടി.സരള (അതിയാമ്പൂർ), എ.എം.ഉണ്ണിക്കൃഷ്ണൻ നായർ തായന്നൂർ (എൽഐസി മുൻ ഏജന്റ്), പി.വി. സുധ (ഉദുമ). സഹോദരങ്ങൾ: കമലാക്ഷി അമ്മ (ചായ്യോത്ത്), മാധവൻ നായർ ബെംഗളൂരു (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ഡിആർഡിഒ), ഗോവിന്ദൻ നായർ (ബെംഗളൂരു), നാരായണൻ നായർ പുതുക്കൈ (എക്സ് മിലിട്ടറി), വത്സല (ചായ്യോത്ത്), നാരായണി (കോളംകുളം), പരേതനായ അരമന രാഘവൻ നായർ കിഴക്കൻകൊഴുവൽ (പട്ടേന വുഡ് ഇൻഡസ്ട്രീസ്), കാർത്യായനി (ചായ്യോത്ത്).

സംസ്കാരം ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് കിഴക്കൻകൊഴുവലിലെ എൻഎസ്എസ് ശ്മശാനത്തിൽ.

Read Previous

വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

Read Next

യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73