The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ അന്തരിച്ചു

ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ (87)അന്തരിച്ചു. ഭാര്യ: കോറോത്ത് ലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്ര കുമാർ (റിട്ട.ആർമി, എം. ഡി. നെയ്തൽ ലെയ്ഷർ പാർക്ക്‌ തൈക്കടപ്പുറം ), സുരേഷ്‌കുമാർ (റിട്ട. ആർമി ), ഡോ. സുനിൽകുമാർ കോറോത്ത്(ജി.എച്ച്. എസ് എസ് കാറ്റൂർ,തൃശൂർ ),സതീശൻ (മാൾട്ട ). മരുമക്കൾ :രജിത (ജി.എച്ച്. എസ് എസ്, ഉപ്പിലിക്കൈ ), രമ്യ, (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതി( ഒന്ന് )കാസർകോട്),സീമ (കോയോങ്കര, തൃക്കരിപ്പൂർ ). മാധവി അമ്മ. ജാനകി അമ്മ (ഇരുവരും കിഴക്കൻ കൊഴുവൽ), പരേതനായ കൃഷ്ണൻ നായർ(റിട്ട. ആർമി ), മൃതദേഹം നീലേശ്വരം എം കെ ബി എം ആശുപത്രിയിൽ. സംസ്കാരം സന്ധ്യകഴിഞ്ഞ് നീലേശ്വരം കിഴക്കൻ കൊഴുവൽ സമുദായ സ്മശാനത്തിൽ.

Read Previous

സ്മരണകൾ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

Read Next

മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!