The Times of North

Breaking News!

കാലിച്ചാമരം കുണ്ടൂരിലെ അപ്പൂഞ്ഞി അന്തരിച്ചു

കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ വാഴക്കോടൻ രാമന്റേയും കണ്ണോത്ത് പടിഞ്ഞാറെവീട്ടിൽ പാട്ടിയുടേയും മകൻ അപ്പൂഞ്ഞി( 67 ) അന്തരിച്ചു. ഭാര്യ: സരസ്വതി (പരപ്പ ). മക്കൾ: അനീഷ്, സിനീഷ് (ഇരുവരും ദുബായ്), വിനീഷ് (ആർമി ), മരുമക്കൾ: ശാരിക ( മേലാഞ്ചേരി), അശ്വതി (ചേലക്കാട് ), ആരതി ( പറക്ക്ളായി), സഹോദരങ്ങൾ: നാരായണി ( കുണ്ടൂർ), പത്മിനി ( മൗക്കോട്) സരോജിനി ( കയനി)

Read Previous

കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം യുവാവ് തൂങ്ങിമരിച്ചു.

Read Next

ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിന്റെ ചായ്പ്പിനകത്ത് തൂങ്ങിമരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73