The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

അനുമോദിച്ചു

പടുപ്പ് തങ്കത്തടുക്കം നന്മ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽസി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഇ വർഷം വിരമിക്കുന്ന കായിക അധ്യാപകൻ ബാബു തോമസ്, എന്നിവരെ ആദരിച്ചു. സംഘം പ്രസിഡൻ്റ് കെ.ഡി സലേഷ് ഉദ്ഘാടനം ചെയ്‌തു. സംഘം സെക്രട്ടറി അനൂപ്, റിട്ട. അധ്യാപകൻ ദാമോദരൻ, സി. എ ജോസഫ്‌ എന്നിവർ പ്രസംഗിച്ചു

Read Previous

കടലോരം ശുചീകരിച്ച് നഗരസഭ

Read Next

വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!