The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സഹപാഠികളുടെ മക്കളെ അനുമോദിച്ചു

കയ്യൂർ ഗവൺമെന്റ് ഹയർ സെക്കന്ററി1994 – 95 ബാച്ചായ” ചേപ്പടക്കത്ത് ഒരിക്കൽ കൂടി “സഹപാഠി കൂട്ടായ്മ സഹപാഠികളുടെ മക്കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു കുട്ടികൾക്കുള്ള അനുമോദനം കയ്യൂർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ നീർവ്വഹിച്ചു.സെക്രട്ടറി വിജയൻ. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മിനി. ടി. വി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മറുപടിക്ക് ശേഷം ട്രഷറർ അനിൽകുമാർ. നന്ദി രേഖപ്പെടുത്തി

Read Previous

കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

Read Next

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; ‘ബിജെപി പ്രവർത്തകനായി തുടരും’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!