The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശ്രീപദ് യാനെ അനുമോദിച്ചു

മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടിയ ശ്രീപദ് യാനെ ആൾ ഇന്ത്യ ബി.എസ്. എൻ. എൽ ഡി. ഒ.ടി. പെൻഷണേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . നീലേശ്വരം നഗരസഭാ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളുമായ പ്രൊഫ: കെ.പി. ജയരാജൻ ഉപഹാരം നൽകി. കെ. സേതുമാധവൻ അധ്യക്ഷനായി. കെ. രാജൻ, കെ. കുഞ്ഞിരാമൻ ,കെ. മോഹനൻ , കെ.വി. ബാലകൃഷ്ണൻ, എം.എ. മോഹനൻ , കാട്ടാമ്പള്ളി നാരായണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ കേന്ദ്ര ഗവ : ജീവനക്കാർ 1968 ൽ നടത്തിയ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത കെ. സേതുമാധവനെ ജില്ലാ സെക്രട്ടറി കെ. മോഹനൻ പൊന്നാട അണിയിച്ച് ആദരിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു

Read Previous

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

Read Next

ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!