The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശില്പയെ അനുമോദിച്ചു

നീറ്റ് എം ഡി എസ് പരീക്ഷയിൽ ദേശീയതലത്തിൽ 137 റാങ്ക് നേടിയ ശില്പ ശശിധരന് നീലേശ്വരം ഇരുപത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്നേഹോപഹാരം നൽകി . വാർഡ് കൗൺസിലർ കെ.വി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ.കെ.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു .ബാങ്ക് ഡയറക്ടർ കെ സുകുമാരൻ, കെ. വി. ദാമോദരൻ,കെ.രവീന്ദ്രൻ,പികെ.രാമചന്ദ്രൻ,ശ്രീജ സത്യൻ,നിർമ്മല രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.അനുമോദനചടങ്ങിൽ കെ.വി. സുരേഷ്കുമാർ സ്വാഗതം പറഞ്ഞു.പ്രിയദർശിനി ഹൗസിംഗ് കോളനിയിലെ ശശിധരൻ-പുഷ്പ എന്നിവരുടെ മകളാണ് ശിൽപ്പ.

Read Previous

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, നോവായി വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read Next

യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!