കരിന്തളം:വെസ്റ്റ് എളേരി ഗവൺമെൻറ് (വനിത )ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് ,ഡെസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ എന്നിവയിൽ ഓരോ ഒഴിവാണുള്ളത്.നിശ്ചിത യോഗ്യതയുള്ള എസ് സി /ജനറൽ കാറ്റഗറിയിൽ പെട്ടവർ ജനുവരി 21ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.ഫോൺ04672341666