
നീലേശ്വരം നഗരസഭ എൻ.കെ.ബി.എം ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു.
അഭിമുഖം ഫിസിയോതെറാപ്പിസ്റ്റ് 21-ന് രാവിലെ 10.30-ന്, സ്പീച്ച് തെറാപ്പിസ്റ്റ് 12.00-ന്, ലാബ് ടെക്നീഷ്യൻ ഉച്ചയ്ക്ക് 2.30-ന് നീലേശ്വരം നഗരസഭ ഹാളിൽ. ഉദ്യോഗാർത്ഥികൾ അംഗീകൃത യോഗ്യത സർട്ടിഫിക്കറ്റും. അസ്സൽ ബയോഡാറ്റയും അവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447053428, 9495081731.