The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

ബാലചന്ദ്രൻ നീലേശ്വരം പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം:മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറം ഏർപ്പെടുത്തിയ കണ്ണൂർ- കാസർകോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവർത്തകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. മെയ്‌ 10നകം അപേക്ഷകൾ ലഭിച്ചിരിക്കണം.10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. വാർത്ത അച്ചടിച്ച് വന്ന പത്രത്തിന്റെ 3 കോപ്പികളോ പിഡിഎഫ്ഓആണ് അയക്കേണ്ടത്.

എൻട്രികൾ അയക്കേണ്ട വിലാസം. സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം, നീലേശ്വരം671314.
ഈമെയിൽ :[email protected].

നീലേശ്വരത്ത് നടക്കുന്ന ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കും.

ബന്ധപ്പെടേണ്ട നമ്പർ:9544433947,9447281679

Read Previous

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

Read Next

വയറുവേദനയെ തുടർന്ന് യുവതി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73