
നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകൻ ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ സ്മരണക്കായി നിലേശ്വരം പ്രസ് ഫോറവും കുടുംബവും ചേര്‍ന്ന് നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ – കാസർകോട് ജില്ലകളിലെ പ്രാദേശിക പത്ര ലേഖകകർക്ക് അപേക്ഷിക്കാം. 2024 മെയ് ഒന്നു മുതൽ 2025 മാർച്ച് 30 വരെ പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കാണ് അവാർഡ്. വാർത്തയുടെ 3പകര്‍പ്പുകള്‍ സഹിതം മെയ് 5 നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, കൃഷിഭവൻ ബിൽഡിംങ്ങ് രാജാറോഡ് നീലേശ്വരം 671314 .email: citydairy [email protected] വിവരങ്ങൾക്ക് 9447281679,9544433947 നമ്പരുകളിൽ ബന്ധപ്പെടുക.