മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിക്കുളളിലുളള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-2025 വര്‍ഷത്തേയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസഠബര്‍ 31 വൈകുന്നേരം 5 നകം കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം
അപേക്ഷഫോറവും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ഫോണ്‍ : 04672-284988