The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ആരോഗ്യ സർവകലാശാല കലോത്സവം : ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ

പെരിയയിൽ നടക്കുന്ന ആരോഗ്യ സർവകലാശാല യൂണിയൻ കലോത്സവത്തിൽ ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ. കോട്ടക്കൽ വി.പി.എസ് വി ആയുർവേദ കോളേജിലെ ഒന്നാം ബി എ എ എസ് വിദ്യാർഥിനിയായ ഇന്ദുലേഖ. നീലേശ്വരം ആയുർവേദ ആശുപത്രിയിലെ ഡോക്ടർ പട്ടേനയിലെ ജികെ സീമയുടെയും മാധ്യമപ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിന്റെയും മകളാണ് . പ്രശസ്ത സിനിമ നാടക പ്രവർത്തകനായ നീലേശ്വരത്തെ കെപി ശശികുമാറിന്റെ ശിക്ഷണത്തിൽ മണിപ്പൂർ കലാപത്തിന്റെ ഭീതിയും വേദനയും രംഗാവിഷ്കാരം നടത്തിയാണ് ഏകാഭിനയത്തിൽ ഇന്ദു ഒന്നാമത് എത്തിയത്. കോഴിക്കോട് കെ എ സി ടി യിൽ എംബിബിഎസ് വിദ്യാർത്ഥിയായ ഇന്ദുലേഖയുടെ സഹോദരൻ അനന്തപത്മനാഭനും കലോത്സവത്തിൽ മത്സരിക്കുന്നുണ്ട് . സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയായ ഡോക്ടർ ജി കെ ശ്രീഹരിയുടെ മരുമകൾ കൂടിയാണ് ഇന്ദുലേഖ. സീമയും നിരവധി തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാവായിട്ടുണ്ട്.

Read Previous

ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

Read Next

ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73