കരിവെള്ളൂർ :ആണൂർ പാട്ടിയമ്മ എ.യു. പി. സ്കൂളിനടുത്ത് തമാസിക്കുന്ന ടി.പി. നാരായണൻ (90) നിര്യാതനായി. .ദീർഘകാലം ചന്തേര,ഉദിനൂർ എടച്ചാക്കൈ എന്നിവടങ്ങളിൽ ടൈലർ ആയി ജോലി ചെയ്തിരുന്നു.
ഭാര്യ: ദാക്ഷായണിയമ്മ. മക്കൾ : പ്രകാശൻ എം.കെ. (റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് കൃഷിവകുപ്പ്, കാസർകോട്) പ്രമീള (കൃഷി വകുപ്പ്, കാഞ്ഞങ്ങാട് ). പ്രേമജ (അധ്യാപിക, ചെറുപഴശ്ശി എ.എൽ.പി. സ്കൂൾ),ശ്രീജ (അധ്യാപിക, ലിറ്റിൽ ബഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബെള്ളിക്കോത്ത്). മരുമക്കൾ: ഡോ: ലത (ഇലക്ട്രോ ഹോമിയോപ്പതി, ആണൂർ). സന്തോഷ് (എൽ. ഐ സി ഏജൻ്റ്, ചെറുപഴശ്ശി) രാധാകൃഷ്ണൻ (റിട്ട. അസി എഞ്ചിനീയർ വാട്ടർ അതോറിറ്റി, ബെള്ളിക്കോത്ത്) പരേതനായ കുമാരൻ. സഹോദരങ്ങൾ : കല്ലാണി (പാലക്കുന്ന്, കരിവെള്ളൂർ), ഗോവിന്ദൻ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്, പാലക്കുന്ന്, കരിവെള്ളൂർ ),പരേതനായ കുഞ്ഞിരാമൻ,