The Times of North

Breaking News!

എൻ എസ് കെ ഉമേഷ് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ   ★  മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.   ★  കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു   ★  ലോഗോ പ്രകാശനം ചെയ്തു   ★  നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി   ★  ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!   ★  കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.   ★  തൃക്കരിപ്പൂര്‍ സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്   ★  സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

അങ്കക്കളരി കളിയാട്ടം നാളെ സമാപിക്കും

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ (ഫെബ്രുവരി 16 ഞായറാഴ്ച) സമാപിക്കും. രാവിലെ മുതൽ പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂർത്തി, തുടങ്ങിയതെയ്യക്കോലങ്ങൾ അരങ്ങിലെത്തും, ഉച്ചക്ക് 12മണിമുതൽ അന്നദാനം. വൈകിട്ട് 4മണിക്ക് ആരൂഢദേവത ശ്രീ പാടാർകുളങ്ങര ഭഗവതിയമ്മയുടെ തിരുമുടി ഉയരും. തുടർന്ന് തുലാഭാരം. വൈകീട്ട് 7മണിക്ക് ലോകപീഠം കയറൽ. എട്ട് മണിക്ക് സമാപനം.

Read Previous

കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ

Read Next

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഓർമ്മകൾ ഉണർത്തി ജവഹർ ബാൽ മഞ്ച്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73