The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു

 

കാഞ്ഞങ്ങാട്:ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരണപ്പെട്ടു. പള്ളിക്കര പാക്കത്തെ അംഗൻവാടി അധ്യാപികയും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സി. കുഞ്ഞിരാമന്റെ ഭാര്യയുമായ സി. ശാരദ(64)ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നും പാക്കത്തേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചാണ് അപകടം. മക്കൾ: ശ്രീരാജ് ശരണ്യ, ശ്രുതി. മരുമക്കൾ: ജയശ്രീ ബാലചന്ദ്രൻ, ചന്ദ്രൻ.

Read Previous

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാത്തമത്ത് ടി അമ്പാടിയെ അനുസ്മരിച്ചു

Read Next

പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!