നീലേശ്വരം:ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി (69 ) അന്തരിച്ചു.
ഭാര്യ: തലക്കൽ നഫീസത്ത്, മക്കൾ: അസ്കർ അലി, അഹമ്മദ് അലി, ഹബീബ, നുസൈബ. മരുമക്കൾ: സാക്കിയ, ഹാഫിയ, ഹമീദ് മീപ്പിരി , അബ്ദുള്ള മാട്ടൂൽ, സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ ഹാജി, യുസുഫ് ഹാജി, മറിയുമ്മ പരേതരായ ആനച്ചാൽ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ.
കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.