The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു.

കാഞ്ഞങ്ങാട് : വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിലെ പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. കൊളവയൽ പൊയ്യക്കരമുണ്ടവളപ്പിലെ വിദ്യാധരൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു.

മുൻ പ്രവാസിയാണ്. മൃതദേഹം ഹോസ്‌ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ: കമലാവതി.
മക്കൾ: സൂരജ്,വിദ്യാസാഗർ. (ഇരുവരും പെയിൻ്റിംഗ് തൊഴിലാളി) സുജിത്ത്. സഹോദരങ്ങൾ: ബേബി ,മുദൃല ,കമല ,സാവിത്രി.

Read Previous

‘ദില്ലി ചലോ’ മൂന്നാം ദിനം,പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

Read Next

ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!