The Times of North

Breaking News!

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

വൻ ലാഭവിഹിതം പ്രലോഭനത്തിൽ കുടുങ്ങി ഓൺലൈൻ പണം നിക്ഷേപിച്ച വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പടലെടുക്ക ആറ്റുപുറത്ത് ഹൗസിൽ ലിയോ ജോസഫ്(58) ആണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ മുഖേന പരിചയപ്പെട്ട ആളുകൾക്ക് ജൂലായ് ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ രണ്ടര ലക്ഷം രൂപ നൽകുകയായിരുന്നു. എന്നാൽ പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ ലഭിച്ചില്ല സംഭവമായി ബന്ധപ്പെട്ടു ഓൺലൈനിൽ പരിചയപ്പെട്ട ഡാനിയേൽ പേളി, അമേലിയ എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

Read Previous

കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

Read Next

വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73