The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ 54 ആണ് ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം തൂങ്ങിമരിച്ചത് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയായ ഭാര്യ മടിക്കൈപൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന 18 വിശാൽ 16 എന്നിവരെ മംഗലാപുരം കെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഭാര്യക്കും മക്കൾക്കും വിജയൻ ഭക്ഷണത്തിൽ വിഷം കലർത്തി കൊടുക്കുകയാണെന്ന് കൊടുക്കുകയായിരുന്നു എന്ന് സംശയിക്കുന്നു. ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോഴാണ് ലക്ഷ്മിക്കും മക്കൾക്കും വയറുവേദന അനുഭവപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വിജയനെ വീടിന്പുറകിൽ മരത്തിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് പൊട്ടിവീണ നിലയിൽ കണ്ടത് നിലയിൽ കണ്ടത്. ആളുകൾ എത്തുമ്പോഴേക്കും വിജയൻ മരണപ്പെട്ടിരുന്നു .

Read Previous

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

Read Next

നബിദിന ഘോഷയാത്ര നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73