നീലേശ്വരം: മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയു സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച
രണ്ടുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ ചെറുവിട്ടുകര ഹൗസിൽ നാരായണന്റെ മകൻ സി കെ ബാബുരാജ് 35 സുഹൃത്ത് മധു 35 എന്നിവരെയാണ് വധിക്കാൻ ശ്രമിച്ചത് സംഭവത്തിൽ കമ്പല്ലൂരി ലെ കിഷോർ, ടിനു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം കമ്പല്ലൂർ അമ്പലം കോളേജ് ആക്രമം.