The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത വയോധികനെ തലക്കടിച്ചു കൊല്ലാൻ ശ്രമം

ഉച്ചത്തിൽ പാട്ടു വെച്ചത് ചോദ്യം ചെയ്ത അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കർണാടക ബെൽത്തങ്ങാടി ഉജിരെ സ്വദേശിയും ബദിയടുക്ക പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ രമേശ് ചെട്ടിയാർ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുരുഗേഷിൻ്റെ മകൻ ശ്രീനിവാസനെ(45)യാണ് അയൽവാസിയായ ശിവപ്രസാദ് മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചത്. ശിവപ്രസാദിനെതിരെ ബദിയടുക്ക പോലീസ് കേസ് എടുത്തു.

Read Previous

കാർ തിരിച്ചു നൽകാത്തതിനെതിരെ കേസ്

Read Next

മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73