The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു

കരിന്തളം:ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി (81) അന്തരിച്ചു. പരേതരായ പട്ടുവക്കാരൻ രാമൻ്റെയും കണ്ണോത്ത് കുഞ്ഞാദിയമ്മയുടെയും മകനാണ്. ഭാര്യ:എം പി മാധവി (കുട്ടമത്ത്). മക്കൾ: ടിവി മനോജ് കുമാർ ( സ്റ്റാഫ് ആയുർവേദ ആശുപത്രി പടന്നക്കാട്), ടി വി വത്സല (അഗ്രികൾച്ചറൽ ഓഫീസ് കാറഡുക്ക ബ്ലോക്ക് ).മരുമക്കൾ:ഭാസ്കരൻ (ഗൾഫ് അടോട്ടുകായ) ,ശോഭ (പള്ളപ്പാറ). സഹോദരങ്ങൾ;കെ കുഞ്ഞിരാമൻ (കരിന്തളം ) ,കെ ഗംഗാധരൻ (റിട്ടയേഡ് സെക്രട്ടറി കരിന്തളം സർവീസ് സഹകരണ ബാങ്ക്),കെ കരുണാകരൻ (റിട്ട:പ്രിൻസിപ്പാൾ കാഞ്ഞങ്ങാട്),കെ ഭാസ്കരൻ (റിട്ട:ഡെപ്യൂട്ടി കലക്ടർ നീലേശ്വരം ) ,കെ നാരായണി (ഓമച്ചേരി),പരേതരായ കെ നാരായണൻ,കെ കൃഷ്ണൻ, കെ ദാമോദരൻ.

നാളെ രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും

Read Previous

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത് ചോയ്യംങ്കോട്ടെ ഓട്ടോ ഡ്രൈവർ

Read Next

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73