നീലേശ്വരം കിഴക്കൻ കൊഴുവലിലെ പരേതരായ അരമന നാരായണൻ നായരുടെയും എറുവാട്ട് കല്യാണി അമ്മയുടെയും മകൾ അംബിക എറുവാട്ട് (57) അന്തരിച്ചു.
ഭർത്താവ് പരേതനായ ഗംഗാധരൻ നായർ, മക്കൾ:ഗ്രീഷ്മ ജി നായർ (ഹോസ്ദുർഗ് കോ-ഓപ്പറേറ്റിവ് എപ്ലോയിസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റി), രേഷ്മാജി നായർ (ഗൾഫ്), മരുമക്കൾ:വിനോദ് കുമാർ പഞ്ചിക്കിൽ, (ഹോസ്ദുർഗ്ഗ് സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ), ശ്രീജിത്ത് (പൊയ്നാച്ചി ഗൾഫ്), സഹോദരങ്ങൾ: ദക്ഷായണി എറുവാട്ട്, ഉമ എറുവാട്ട്. രമേശൻ എറുവാട്ട് (കരിന്തളം വില്ലേജ് ഓഫീസ് )
Tags: death