The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കൊയോങ്കരയിലെ എ.എം.ബേബി അന്തരിച്ചു

തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ ഒ.പി.കുഞ്ഞികൃഷ്ണന്‍ നായരുടെ (റിട്ട.പിഡബ്‌ള്യു.ഡി, മംഗളൂരു) ഭാര്യ എ.എം.ബേബി (65) അന്തരിച്ചു.  മക്കള്‍: ഹരിഹരന്‍ (ദുബായ്), സുമംഗള (മംഗളൂരു). മരുമക്കള്‍: സുഷ്മ (ഗുജറാത്ത്), ജഗന്നാഥന്‍ (ദുബായ്). സഹോദരങ്ങള്‍: എ.എം.ലോഹിതാക്ഷന്‍ നായര്‍ (പടിഞ്ഞാറെക്കര), എ.എം.ലക്ഷ്മി (പടിഞ്ഞാറെക്കര), എ.എം.സാവിത്രി (കരിവെള്ളൂര്‍), എ.എം.ശ്യാമള (പെരിയ).

സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ആലത്തടി മലൂര്‍ തറവാടു ശ്മശാനത്തില്‍ നടക്കും.

Read Previous

ഓട്ടോ കൺസൾട്ടന്റുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും

Read Next

വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73