ചെന്നൈ ജെപിയാർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനം നേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 39 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.
വനിത ടീമിൽ:
എം അഞ്ജിത (ക്യാപ്റ്റൻ)
കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ ( നെഹ്റു കോളേജ്),
കെ.അനഘ,സി. ഉണ്ണിമായ ,എ.നിത്യ,എ.ശ്രീന,(പിപ്പീൾസ് കോളേജ് മൂന്നാട്),
ടി പി.ആരതി ബ്രണ്ണൻ കോളേജ് തലശ്ശേരി),
ആർ.അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
ടി അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി).
ആൺകുട്ടികളുടെ മൽസരത്തിൽ:
പി സൂരജ് (ക്യാപ്റ്റൻ),
മാത്യു ഷിനു ,അഭിജിത്ത് പ്രഭാകരൻ,എൽ കെ.മുഹമ്മദ് അഫ്സൽ
(നെഹ്റു കോളേജ്),
യദുകൃഷ്ണൻ ,വി .ശ്രീശാന്ത് ,വി എം മിഥുൻ ,കെ.കൃപേഷ് (പിപ്പീൾസ് കോളേജ് മൂന്നാട്),കെ.കെ.ശ്രീരാജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
,എം ആരോമൽ (എം ജി കോളേജ് ഇരിട്ടി),
എന്നിവരാണ് ടീം അംഗങ്ങൾ.
രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകർ. ടീം മനേജർ പ്രവീൺ മാത്യു .