ബങ്കളം: ആലിൻ കീഴിൽ – ബങ്കളം – ചായ്യോം റോഡ് മെക്കാഡം ചെയ്യണമെന്ന് സി പി എം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനനും പൊതുസമ്മേളനം പി.കരുണാകരനും ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. എ. വിധുബാല രക്തസാക്ഷി പ്രമേയവും കെ.രാജൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ . ബേബി ബാലകൃഷ്ണൻ.കെ. ലക്ഷ്മണൻ പാറക്കോൽ രാജൻ . മടത്തി നാട്ട് രാജൻ ശശി ന്ദ്രൻ മടിക്കൈ’ വി.പ്രകാശൻ’ കെ എം ‘വിനോദ്.കെ.നാരായണൻ.കെ.സുജാത. എന്നിവർ സംസാരിച്ചു. പി.നാരായന്നൻ . അംബിക. ഫ്രോഫസർ വി. കുട്ട്യൻ. സി ജിനേഷ് എന്നിവരടങ്ങിയ പ്രസി ഡിയം സമ്മേളനം നിയന്ത്രിച്ചു. പൊതുസമ്മേളനം കൂട്ടപ്പുന്ന സീതാറാം യെച്ചൂരി നഗറിൽ പി.കരുണാകരൻ ഉൽഘാടനം ചെയ്തു. കെ.പ്രഭാകരൻ അധ്യക്ഷനായി. പാറക്കോൽ രാജൻ . വി.പ്രകാശൻ . കെ.എം. വിനോദ് പി.നാരായണൻ. ഫ്രോഫസർ വി കുട്ട്യൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളിലെ വിജയി കൾക്ക് പാറക്കോൽ രാജൻ ഉപഹാരങ്ങൾ സമ്മാനിച്ചു. കെ.വി.മധു സ്വാഗതം പറഞ്ഞു.