The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ‘ വിശപ്പു രഹിത നഗരം’ പദ്ധതി ആരംഭിച്ചു

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ‘ വിശപ്പ് രഹിത നഗരം ‘ പദ്ധതിയുടെ ഭാഗമായി എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിലും കാഞ്ഞങ്ങാട് നഗരത്തിൽ എത്തിച്ചേരുന്ന നിർധനർക്ക് പൊതിച്ചോർ വിതരണ പദ്ധതി ആരംഭിച്ചു. ലോക ഭക്ഷ്യദിനത്തിൽ ബസ്റ്റാൻ്റിന് മുൻവശത്തുള്ള തനിമ ഹോട്ടലിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രസിഡൻ്റ് കെ.വി.സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് മുൻ ഗവർണ്ണർ കെ.ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു. ലയൺസ് സോൺ ചെയർപേർസൺ സുകുമാരൻ പൂച്ചക്കാട്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, ക്ലബ്ബ് സെക്രട്ടറി സി.എം.കെ. അബ്ദുള്ള, ട്രഷറർ കെ.പി സലാം, വൈസ് പ്രസിഡൻ്റ് നാരായണൻ മൂത്തൽ, ഷെറീഖ് കമ്മാടം, നാരായണൻ പാറമ്മൽ, പി.കെ സതീശൻ എന്നിവർ പ്രസംഗിച്ചു.

Read Previous

ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം.

Read Next

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ജാഗ്രത നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73