The Times of North

Breaking News!

വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ   ★  സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ഭർത്താവിനെതിരെ കേസ്   ★  വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ   ★  മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു   ★  ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം   ★  ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്

അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം

സേവന പ്രവർത്തന മികവിന് അജാനൂർ ലയൺസ് ക്ലബ്ബിന് പുരസ്കാരം ലഭിച്ചു. കാഞ്ഞങ്ങാട് റോയൽ റസിഡൻസിയിൽ വെച്ച് നടത്തിയ ലയൺസ് ഇൻ്റർനാഷണൽ 318- ഇ യുടെ സോൺ – 2 ൻ്റെ വാർഷിക സമ്മേളനത്തിൽ വെച്ച് സോൺ ചെയർപേഴ്സൻ സുകുമാരൻ പൂച്ചക്കാടിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ പുരസ്കാരം ഏറ്റവാങ്ങി. ജൂൺ മാസം മുതൽ മാർച്ച് വരെ നടത്തിയ 36-ഓളം സേവന പദ്ധതികളും പരിപാടികളും നടത്തിയതിനാണ് മികച്ച ക്ലബ്ബുകളിലൊന്നായി തിരഞ്ഞെടുത്തത്. വിവിധ ക്ലബ്ബ് ഭാരവാഹികളായ കെ.വി സുനിൽ രാജ്, എ.സോമരാജൻ നായർ, ഡോ: സി.കെ. ശ്യാമള, വിനോദ് എന്നിവർ പ്രസംഗിച്ചു.

Read Previous

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ

Read Next

സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73