
കാഞ്ഞങ്ങാട് :ഐങ്ങോത്ത് കൃഷ്ണ നിവാസിൽ പരേതനായ ഐ ക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ കരിച്ചേരി ജാനകിയമ്മ (87) അന്തരിച്ചു. മക്കൾ: എം ലക്ഷ്മി (റിട്ടയേഡ് ക്ലർക്ക് ). കെ രാധ (റിട്ടയേഡ് അംഗൻവാടി ടീച്ചർ) കെ രാധാകൃഷ്ണൻ (നെഹ്റു കോളേജ് മുൻ പ്രൊഫസർ, പ്രിൻസിപ്പൽ എസ് എൻ കോളേജ് പെരിയ), കെ പ്രേമലത (പെരിയ), കെ ശൈലജ (എൽഐസി കാസർകോട്), കെ പ്രശാന്ത് കുമാർ (അധ്യാപകൻ, എ.എസ്.ബി.എസ് കുണ്ടിക്കാന), കെ പ്രിയ (എറണാകുളം). മരുമക്കൾ: പരേതനായ എ കുഞ്ഞിരാമൻ നായർ, കീത്തോൽ രാഘവൻ നായർ, ഷൈമ എസ്.ജി. (പ്രൊഫസർ, ഗവ. ആട്സ് കോളേജ്, കോഴിക്കോട്), ബി. രത്നാകരൻ (മാരാങ്കാവ്), സിന്ധു മേലത്ത്, ഇ നാരായണൻ (പാണൂര്), കെ വിനോദ് കുമാർ (ചാമക്കുഴി). സഹോദരങ്ങൾ: കെ ലക്ഷ്മി അമ്മ, കെ മാധവി, കെ കാർത്യായനി, കെ കുഞ്ഞിരാമൻ, കെ ഗൗരി, കെ ഓമന, കെ ബാലകൃഷ്ണൻ, കെ മന്ദാകിനി.