The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കാസർ കോട് ജില്ലക്ക് മുൻഗണന നൽകണമെന്നും ജില്ലയിലെ മലയോര മേഖലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ എയിംസ് കാസർ കോട് തന്നെ കൊണ്ട് വരുവാൻ എം. പി. ഉൾപ്പെടെ ഉള്ളജനപ്രതിനിധികൾ ശ്രമം നടത്തണമെന്നും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസ്സ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷതവഹിച്ചു.

ടി. പി. രാഘവൻ. സുധീഷ് പുങ്ങംചാൽ. ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്. രവി നാട്ടക്കൽ. വിജയൻ ഭീമനടി. എം. സി. പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ:

ഡാജി ഓടയ്ക്കൽ (പ്രസിഡന്റ് )

സുധീഷ് പുങ്ങംചാൽ ( ജനറൽ സെക്രട്ടറി )

ടി. പി. രാഘവൻ ( ട്രഷറർ )

മറ്റ് ഭാരവാഹികൾ..

വിജയൻ ഭീമനടി ( വൈസ് പ്രസിഡന്റ് )

ഹരി കൃഷ്ണൻ വെള്ളരിക്കുണ്ട് (ജോയിന്റ് സെക്രട്ടറി )

Read Previous

മാടമന ശ്രീരാമന് ഭാരത് സേവക് സമാജ പുരസ്കാരം നൽകി

Read Next

ഉദിനൂർ സ്കൂളിൽ പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം 2 പേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73