The Times of North

Breaking News!

സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ   ★  നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം   ★  കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി   ★  വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു   ★  ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി   ★  പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു   ★  ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു   ★  കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ   ★  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു   ★  ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം

നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ

നീലേശ്വരത്തെ ചില ഹോട്ടലുകളിൽ അവശ്യ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം കാരണം വിലവർധിപ്പിച്ചതിൽ നിലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരുടെ അഭ്യർത്ഥന മാനിച്ച് ഉപഭോക്താക്കളുടെ വിഷമവും പരിഗണിച്ച് ഏതാനും ഭക്ഷണ സാധനങ്ങൾക്ക്‌ വില കുറക്കുവാൻ ധാരണയായി. ചർച്ചയിൽ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ്‌ റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത, ഷംസുദ്ധീൻ അരിഞ്ചിറ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കെ വി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, വൈസ് പ്രസിഡന്റ്‌ സി വി പ്രകാശൻ, ട്രഷറർ എം മുഹമ്മദ്‌ അഷ്‌റഫ്‌, രഘുവീർ പൈ എന്നിവർ പങ്കെടുത്തു.

Read Previous

യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

Read Next

ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73