The Times of North

Breaking News!

ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ കെ പി വിജയൻ അന്തരിച്ചു   ★  പടന്നക്കാട്ടെ സി എച്ച് ഗോവിന്ദൻ ആചാരി അന്തരിച്ചു   ★  നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്   ★  നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു   ★  തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം   ★  നീലേശ്വരം ആനച്ചാലിലെ എം.വി.കല്യാണി അന്തരിച്ചു.   ★  പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം   ★  കാസർകോട്ട് യുവാവ് പുഴയിൽ വീണതായി സംശയം   ★  ആരോഗ്യമേഖലയിലെ അവഗണനക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധമിരമ്പി

അരനൂറ്റാണ്ടിനുശേഷം ഓർമ്മകൾ പുതുക്കി സഹപാഠികൾ ഒത്തുകൂടി

പഠനശേഷം പിരിഞ്ഞ സഹപാഠികൾ സൗഹൃദം പുതുക്കി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു. 1970- 71 ലെ എസ്എസ്എൽസി ബാച്ചിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി മെയ് ആവസാനവാരം വിപുലമായ കുടുംബസംഗമം ചേരാനും യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും ബാച്ച്
അംഗവുമായ വി.ഗോപി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ 1970-71 എസ്എസ്എൽസി ബാച്ചിലെ മുഴുവൻ സഹപാഠികളും 8129665045 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു കൺവീനർ മെറിലാൻഡ് ബാലകൃഷ്‌ണൻ അറിയിച്ചു.

Read Previous

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

Read Next

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73