ചോയ്യങ്കോട്: കഴിഞ്ഞ60 വർഷമായി മുടങ്ങിക്കിടന്ന പോണ്ടി എന്ന പ്രദേശത്തെ ശ്രീ ഗുളികൻ ദേവസ്ഥാനത്തിൽ ഗുളികൻ കെട്ടിയാടുന്നതിൻ്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികൾ .- ഷൈജമ്മ ബെന്നി (വാർഡ് മെമ്പർ) പി. ധന്യ.(ഒന്നാം വാർഡ് മെമ്പർ.) പി.രാധ, പി.സരോജിനി ചെയർമാൻ – കെ.വി മുരളീധരൻ. വർക്കിംഗ് ചെയർമാൻ. പി.കെ.ബാലകൃഷ്ണൻ..ജന: കൺവീനർ കെ.കൃഷ്ണൻ. സാമ്പത്തിക ക മ്മി റ്റി.ചെയർമാൻ -എൻ.അനിൽകുമാർ., കൺവീനർ -ടി.ബാലൻ.ഭക്ഷണം – ചെയർമാൻ.’മധു .ഇടപ്പു ഴ .കൺവീനർ -രാഘവൻകൂലേരി. പ്രചരണം ചെയർമാൻ.ഭരതൻ കരപ്പാത്ത്. കൺവീനർ ടി.വി.ദിനേശൻ.ആരോഗ്യം -വിനോദ് കുമാർ.കൺവീനർ – പി.കെ.വിജയൻ. കുടിവെള്ളം -ചെയർമാൻ പി.കെ.വിജയൻ.കൺവീനർ ഇ.വി.രൂപേഷ് .വനിത കമ്മിറ്റി .. രുഗ്മിണി.കൺവീനർ ശാന്ത.
2025 ഫെബ്രുവരി 3ന് പ്രതിഷ്ഠയും, ഫെബ്രുവരി 6 ന് ഗുളികൻ കെട്ടിയാടലും നടക്കും