The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം: താലൂക്ക് വികസന സമിതി

കാഞ്ഞങ്ങാട് – കണ്ണൂർ റൂട്ടിൽ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്നും അത്തരം ബസ്സുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഹോസ്ദുർഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിൽ നിന്നും മലിനജലം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുകുന്നത് തടയാൻ നടപടി വേണം. വില്ലേജുകളിലെ റീസർവ്വേ നടപടികൾ പൂർത്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. പി കുഞ്ഞിക്കൃഷ്ണൻ, ഖാലിദ് കൊളവയൽ ,രാജമോഹൻ, ബി കെ മുഹമ്മദ് കുഞ്ഞി, വി ഗോപി, യു.കെ ജയപ്രകാശ്, രാജു കൊയ്യൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി അടിയോടി സംസാരിച്ചു.താലൂക്ക് തഹസിൽദാർ എം മായ സ്വാഗതം പറഞ്ഞു.

Read Previous

ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

Read Next

സ്വാതന്ത്ര്യ ദിനത്തിന്റെ പായസവിതരണം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73