The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അനുമോദിച്ചു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർമാരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. പരിപാടി ഡിവിഷൻ പ്രസിഡന്റ് സി. വിദ്യാധരന്റെ അദ്യക്ഷതയിൽ മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും, നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ : വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് വി. വി. സുധാകരൻ, ജില്ലാ സെക്രട്ടറി കൊട്ര സുധാകരൻ, ഓർച്ച ജവഹർ ക്ലബ് സെക്രട്ടറി പ്രദീപൻ ഓർച്ച, ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ ശശി മാമുനി, കുഞ്ഞികൃഷ്ണൻ ചൂട്വo, ഷനീർ കോട്ടിക്കുളം, സുകുമാരൻ വാഴുന്നോറടി, രാജേഷ് ഓർച്ച, സതീശൻ വള്ളിക്കുന്നു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഡിവിഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സകേഷ് കടിഞ്ഞിമൂല സ്വാഗതവും, ജോയിന്റ് സെക്രട്ടറി റെനീഷ് ബാബു മൂലപ്പള്ളി നന്ദിയും പറഞ്ഞു

Read Previous

വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ

Read Next

നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!