
ചെറുവത്തൂർ:അച്ചാംതുരുത്തിയിലെ ടി എം പ്രഭാകരൻ(63) അന്തരിച്ചു.പരേതരായ കളത്തിൽ കുഞ്ഞിരാമൻ പണിക്കരുടെയും കെ വി കുഞ്ഞാതയുടെയും മകനാണ്. ഭാര്യ : എ.കെ അനിത.. (ഓർക്കളം), മകൻ :ജിതിൻ. മരുമകൾ :ഡോ. ശരണ്യ.
സഹോദരങ്ങൾ : യശോദ (ചീമേനി),പത്മിനി (കാരിയിൽ),കെ. വി. രവീന്ദ്രൻ പണിക്കർ,ഭാർഗവി (കൊളവയൽ), രാമചന്ദ്രൻ കെ വി (ആർമി), അജയകുമാർ കെ വി, പരേതനായ കെ. വി. സുകുമാരൻ,