The Times of North

Breaking News!

ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ കെ പി വിജയൻ അന്തരിച്ചു   ★  പടന്നക്കാട്ടെ സി എച്ച് ഗോവിന്ദൻ ആചാരി അന്തരിച്ചു   ★  നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്   ★  നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു   ★  തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം   ★  നീലേശ്വരം ആനച്ചാലിലെ എം.വി.കല്യാണി അന്തരിച്ചു.   ★  പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം   ★  കാസർകോട്ട് യുവാവ് പുഴയിൽ വീണതായി സംശയം   ★  ആരോഗ്യമേഖലയിലെ അവഗണനക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധമിരമ്പി

രാമന്തളിയിലെ നങ്ങാരത്ത് അബ്ദുറഹിമാൻ അന്തരിച്ചു

രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളി പരിസരത്ത് താമസിക്കുന്ന മുൻ പ്രവാസി നങ്ങാരത്ത് അബ്ദുറഹിമാൻ ( 78) അന്തരിച്ചു.

ഭാര്യ: സി.എച്ച്. മറിയം. മക്കൾ: റഹ്യാനത്ത്, സാജിദ് ,റൈസ, ഷാനിദ്. മരുമക്കൾ : അബ്ദുല്ല (തൃക്കരിപ്പൂർ),മുസ്തഫ( ആയിറ്റി) ,അമിന (കാടങ്കോട്), സുമയ്യ പ്രുഞ്ചക്കാട്). സഹോദരങ്ങൾ മുഹമ്മദ് , ഗഫൂർ, പരേതനായ കാസിം, നഫീസ, സുബൈദ, മറിയുമ്മ.

Read Previous

മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

Read Next

ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസേന ഏപ്രിൽ 20-ന് നീലേശ്വരത്ത് എത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73