The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡൻറ് ആനപ്പെട്ടി അബ്ദു റഹിമാൻ ഹാജി (65) അന്തരിച്ചു.

ഭാര്യ:എ.ജി മറിയ. മക്കൾ:സുഹറാബി, സജ്ന(പുഞ്ചാവി), കദീജ, സെറീന (കോട്ടപ്പുറം), സുനീറ (കുണിയ). മരുമക്കൾ: അഞ്ചില്ലത്ത് മുഹമ്മദ് (കോട്ടപ്പുറം),അബ്ദുല്ല(പുഞ്ചാവി), ഷെരീഫ്(കുണിയ),നിസാം (കമ്മാടം), നൗഷാദ് (കടിഞ്ഞിമൂല). സഹോദരങ്ങൾ:ഫാത്തിമ, ആയിഷ, റുഖിയ, സുബൈദ,പരേതരായ മഹമുദ്,നൂറുദീൻ.

Read Previous

ഡോക്ടർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു

Read Next

‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!