The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

തൃക്കരിപ്പൂർ:അനധികൃത വില്പനക്കായി ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന മദ്യവുമായി യുവാവിനെ ചന്തേര എസ് ഐ എം.സതീശനും സംഘവും അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ വടക്കുമ്പാട് മീലിയാട്ടെ കെ വി സുധീഷിനെയാണ് മേലിയാട്ട് കാങ്കോൽ സ്റ്റോർസ് സമീപം വെച്ച് പിടികൂടിയത് ഇയാൾ ഓടിച്ചിരുന്ന കെ എൽ 60 എം 185 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

Read Next

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73