The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന നടത്തിയ യുവാവിനെ ചിറ്റാരിക്കാൽ എസ്ഐ കെ ജി രതീഷും സംഘവും അറസ്റ്റ് ചെയ്തു. പാലാവയൽ തയ്യേനി അത്തിയടുക്കത്തെ വേട്ടുവൻ കാട്ടിൽ പി സുരേന്ദ്രനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 500 മില്ലിയുടെ നാല് കുപ്പി നാടൻ ചാരായവും മദ്യം വിൽപ്പന നടത്തി ലഭിച്ച 990 രൂപയും പിടിച്ചെടുത്തു. നാടൻ ചാരായ വിൽപ്പനക്ക് ഉപയോഗിച്ച കെഎൽ 79 40 83 നമ്പർ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് തയ്യലിൽ വച്ചാണ് നാടൻ ചാരായുമായി സുരേന്ദ്രനെ പിടികൂടിയത്

Read Previous

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

Read Next

മയ്യിച്ച മാപ്പിള വളപ്പിൽ കൃഷ്ണൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!