കോഴിക്കോട്ടേക്ക് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി. ഏണിയാടി മൂലയിലെ അസറുദ്ദിന്റെ ഭാര്യ ഹസീബ (26)യെയാണ് കാണാതായത്.മാതാവ് നൽകിയ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായിമംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലയുവതിയെ കാണാതായിജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായിആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായിബാങ്കിലേക്ക് പോയ യുവതിയെ കാണാതായി