The Times of North

Breaking News!

സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കുശാൽനഗർ ബീഡി കമ്പനി റോഡിലെ അഷറഫ് ക്വാട്ടേഴ്സിൽ മണിമാലയുടെ മകൻ അരുൺകുമാർ (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 13നാണ് അരുൺകുമാർ വീട്ടിനകത്ത് വച്ച് വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്

Read Previous

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ അന്തരിച്ചു

Read Next

ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73