The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു

കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി അക്രമിച്ചു. തൃക്കരിപ്പൂർ പൂച്ചോൽ കുണ്ടുവളപ്പിൽ ഹൗസിൽ ലക്ഷ്മണന്റെ മകൻ ലിജു ( 38 ) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ നടക്കാവിലെ ശരത്ത്, അതുൽ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ശരത് ബിജുവിൽ നിന്നും പണം കടം വാങ്ങിയിരുന്നുവത്രെ ഇത് തിരികെ ചോദിച്ചതിനാണ് കഴിഞ്ഞദിവസം ബിജുവിനെ വഴിയിൽ തടഞ്ഞുനിർത്തി ഇരുവരും ചേർന്ന് ആക്രമിച്ചതെന്നാണ് കേസ്.

Read Previous

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

Read Next

സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!