The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ധനു കൃഷ്ണനെ വെട്ടിയ ഷമീർ പൊലീസ് കസ്റ്റഡിയിലാണ്. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ ഷമീർ കമന്റ് അടിച്ചതാണ് തർക്കത്തിലേക്കും പീന്നീട് സംഘർഷത്തിലേക്കും നയിച്ചത്.

Read Previous

സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

Read Next

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം; സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!