പിലിക്കോട് കടുവക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് എരവിൽ മാവില പഴയ പുരയിൽ അനീഷ് ബാബു 46നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം അനീഷ് ബാബു ഓടിച്ച ബൈക്കിൽ എതിരെ വരികയായിരുന്നു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. Related Posts:നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്രൂപ മാറ്റം വരുത്തിയ ബൈക്ക് പോലീസ് പിടികൂടി കേസെടുത്തുഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യംബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട്…