The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

വീടിന്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിന്റെ അവശിഷ്ടങ്ങളുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് പ്ലാച്ചിക്കര ആവുള്ളക്കോട് ചേരക്കാട്ട് ഹൗസിൽ ബാലകൃഷ്ണന്റെ മകൻ ബി. വൈശാഖിനെ (30) ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തത് തോക്കിന്റെ തിരയും തോക്കിന്റെ മറ്റു ഭാഗങ്ങളും വിറക് പുരയിൽ നിന്നും കണ്ടെടുത്തു പ്രതിയെയും പിടികൂടിയ തോക്കിന്റെ ഭാഗങ്ങളും വെള്ളരിക്കുണ്ട് പോലീസിനെ കൈമാറി.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Previous

കേണമംഗലം പെരുങ്കളിയാട്ടം, പ്രചാരണത്തിന് ഔഷധക്കഞ്ഞി

Read Next

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!