The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുഴൽമണൽ കടത്തിയ ലോറിയുമായി യുവാവ് അറസ്റ്റിൽ

ലോറിയിൽ പുഴമണൽ കടത്തുകയായിരുന്ന യുവാവിനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം മുടുപ്പിൽ ടി പി ബാബുവിനെ( 49 ) നെയാണ് നീലേശ്വരം സബ് ട്രഷറിക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത് കെ.എൽ 60 എ 4740 നമ്പർ ടിപ്പർ ലോറി പുഴ മണൽ കടത്തുന്നതിനിടയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ലോറിയും കസ്റ്റഡിയിലെടുത്തു

Read Previous

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

Read Next

കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!