The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ് അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടവും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നടത്തുകയായിരുന്ന യുവാവിനെ ബേക്കൽ എസ് ഐ കെ ആർ ജയചന്ദ്രൻ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.കീക്കാൻ ചിറക്കൽ തൊട്ടിയിലെ ചമ്മാൻ ക്വാർട്ടേഴ്സിൽ എംസി മമ്മദിന്റെ മകൻ എം സി മൊയ്തു(40)വിനെയാണ് തൊട്ടിയിലെ അനാദി കടക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 20500 രൂപയും 160 പേക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

Read Previous

പോലീസിൽ പരാതി നൽകിയ യുവാവിനെ ആക്രമിച്ചു

Read Next

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!